വളരെ ചുരുങ്ങിയ സ്ഥലത്ത് കൂടുതൽ കുടുംബങ്ങൾക്ക് പാർപ്പിട സൗകര്യം ഒരുക്കുകയെന്ന രീതിയാണ് ഇന്ന് കണ്ടുവരുന്നത്. ഇതാണ് ഫ്ലാറ്റുകളുടെ ജനപ്രീതിക്ക് പിന്നിലും. സ്ഥല ലഭ്യത കുറയുന്നതും ഭൂമിയുടെ വില ഉയർന്ന് നിൽക്കുന്നതുമെല്ലാം ചുരുങ്ങിയ സ്ഥലത്ത് വീട് നിർമിക്കേണ്ടതിന്റെ പ്രസക്തി വർധിപ്പിക്കുന്നു.  ഫ്ലാറ്റിന്റെ പരിമിതിക്കുള്ളിൽ എങ്ങനെ വിശാലമായ ലോകം തീർക്കാമെന്ന് പരിചയപ്പെടുത്തുകയാണ് വീട് ഈ ലക്കത്തിൽ.. വിഡിയോ കാണാം.