mygpunaloor-02

TAGS

ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കൊപ്പം ഹോം അപ്ലയൻസും ലഭിക്കുന്ന മൈജി ഫ്യൂച്ചർ സ്റ്റോർ കൊല്ലം പുനലൂരിൽ തുടങ്ങി. ടിബി ജംക്ഷനിലെ പുതിയ ഷോറും സിനിമാതാരം ബേസിൽ ജോസഫ്  ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന ഓഫറുകൾക്ക് പുറമേ മൈജി ഓണം മാസ് ഓണം ഓഫറും ഉണ്ടാകുമെന്നും പത്തുകോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമാണ് ഒരുക്കിയിരിക്കുന്നതെന്നും മൈജി സെയിൽസ് മാനേജർ രതീഷ് കുട്ടൻ പറഞ്ഞു.

 

my G Future Store started in Punalur, Kollam