കൂണുകളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന ന്യൂട്രിഷന്‍ ഡ്രിങ്ക് 'കൂണ്‍വിറ്റ' വിപണിയില്‍. ടി.എം.ജെ ഫുഡ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നിര്‍മിച്ച ഉല്‍പ്പന്നം കോവളത്ത് നടക്കുന്ന ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റിലാണ് ലോഞ്ച് ചെയ്തത്. വിറ്റമിന്‍ ഡി ധാരാളമായുള്ള കൂണുകളില്‍ നിന്നും ഇങ്ങനെയൊരു ഉല്‍പ്പന്നം ആദ്യമായാണ് ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്നത്.
Nutrition drink coonvita in the market