കോഴിക്കോട്ടെ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്‍റെ ആര്‍ട്ടിസ്ട്രി സ്റ്റോറില്‍ ‘ബ്രൈഡ്സ് ഓഫ് ഇന്ത്യ’ ഷോയ്ക്ക് തുടക്കമായി. മേയര്‍ ബീന ഫിലിപ്പും, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ചെയര്‍മാന്‍ എം പി അഹമ്മദും സംയുക്തമായാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. സ്വര്‍ണ്ണം, വജ്രം, പ്രെഷ്യസ് സ്റ്റോണ്‍ എന്നിവയില്‍ നിര്‍മ്മിച്ച വെഡിങ് ജ്വലറികള്‍, വിവാഹ മോതിരങ്ങള്‍, താലികള്‍, മറ്റ് ആഭരണങ്ങള്‍ എന്നിവയുടെ വിപുലമായ ശേഖരം പ്രദര്‍ശനത്തിലുണ്ട്. ഈ മാസം 30 വരെ പ്രദര്‍ശനം നീണ്ടുനില്‍ക്കും.
'Brides of India' show begins at Malabar Gold & Diamonds' Artistry Store