TAGS

ഏറ്റവും പുതിയ ഡയമണ്ട് കളക്ഷനായ ഒറിസുമായി ജോസ് ആലുക്കാസ് . ചെന്നൈയിൽ  നടന്ന ചടങ്ങിൽ പ്രമുഖ മോഡൽ റഫേല സിക്വേര, ഒറിസ് കളക്ഷൻസ് പുറത്തിറക്കി. ജോസ് ആലുക്കാസ് മാനേജിങ് ഡയറക്ടർമാരായ വർഗീസ് ആലുക്ക, പോൾ ജെ. ആലുക്ക, ജോൺ ആലുക്ക എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഭാരം കുറഞ്ഞ വിവിധ ഡിസൈനുകളിലുള്ള ഡയമണ്ട് പെൻഡെന്റുകളുടെ വുമൺ ബ്രാൻഡ് ശേഖരമാണ് ഒറിസ്. ഡയമണ്ട് എല്ലാവർക്കും ലഭ്യമാകുക എന്ന ലക്ഷ്യത്തോടെയാണ് ഒറിസ്‌ അവതരിപ്പിച്ചതെന്നും താങ്ങാവുന്ന വിലയിൽ ഡയമണ്ട് എല്ലാവര്‍ക്കും ഇനി ലഭ്യമാകുമെന്നും ചെയർമാൻ ജോസ് ആലുക്ക പറഞ്ഞു.

Jos Alukkas unveils Oris diamond collection