പ്രമുഖ വസ്ത്ര വ്യാപാരസ്ഥാപനമായ മഹാറാണി വെഡ്ഡിങ്ങ് കളക്ഷൻസിൻ്റെ നവീകരിച്ച ഷോറൂം ഇടുക്കി തൊടുപുഴയിൽ പ്രവർത്തനമാരംഭിച്ചു. തെന്നിന്ത്യൻ സിനിമാതാരം സമാന്ത ഷോറും ഉദ്ഘാടനം ചെയ്തു. 65000 സ്ക്വയർഫീറ്റിൽ ആണ് പുതിയ ഷോറൂം. മൂഹൂർത്തം സിൽക്ക്, Groom സ്റ്റുഡിയോ, ബ്രൈഡൽ വെഡിംഗ് സ്റ്റുഡിയോ, കസ്റ്റമർ ലോഞ്ച്, കിഡ്സ് പ്ലേ ഏരിയ, എന്നിവയോടൊപ്പം 120 വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഉള്ള സൗകര്യവും പുതിയ ഷോറൂമിന്റെ പ്രത്യേകതയാണ്. ഉദ്ഘാടനത്തിന് എത്തിയവരിൽ ഒരാൾക്ക് നറുക്കെടുപ്പിലൂടെ ഒരു ലക്ഷം രൂപ സമ്മാനമായി നൽകി. കൂടാതെ  ആദ്യത്തെ 500 ഉപഭോക്കൾക്ക് പ്രത്യേക സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.

Renovated showroom of maharani wedding collections in thodupuzha