വീണ്ടും പുരസ്കാര നേട്ടവുമായി മുത്തൂറ്റ് മിനി. ഇ.ടി നൗ കോണ്‍ക്ലേവിന്റെ മികച്ച BSFI ബ്രാന്‍ഡെന്ന ബഹുമതി മുത്തൂറ്റ് മിനിക്ക് ലഭിച്ചു . മോസ്റ്റ് പ്രോമിസിങ് ബിസിനസ് ലീഡര്‍ ഓഫ് ഏഷ്യ 2024 എന്ന നേട്ടം എം.ഡി മാത്യു മുത്തൂറ്റ് ,സി.ഇ.ഒ പി.ഇ മത്തായി എന്നിവരും കരസ്ഥമാക്കി.
Muthoot mini award