malabar-gold
മലബാർ ഗോൾഡ് ആന്‍റ് ഡയമണ്ട്സിന്‍റെ പുതിയ  ഷോറും കണ്ണൂരിൽ പ്രവർത്തനം ആരംഭിച്ചു. ഷോറൂമിന്‍റെ ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു. കണ്ണൂർ  മേയർ മുസ്ലീം മഠത്തിലും സന്നിഹിതനായിരുന്നു. പുതിയ ഡിസൈനുകളിലുള്ള  വിവാഹ ആഭരണങ്ങൾ,  വിവിധ സംസ്ക്കാരത്തിലുള്ള ആഭരണങ്ങൾ, ഡയമണ്ട് ആഭരണങ്ങൾ എന്നിവയാണ്  ഷോറൂമിലുള്ളത്.ആഭരണങ്ങളുടെ ഗുണമേന്മയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് പറഞ്ഞു.