മദ്യപിച്ചാല്‍ പാര്‍ട്ടിക്ക് പുറത്ത്, പക്ഷേ ബാര്‍ നടത്താം: എം.വി.ഗോവിന്ദജന്‍ | MV Govindan |Exclusive
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      നിയസമഭാ  തിരഞ്ഞെടുപ്പില്‍ ക്യാപ്റ്റന്‍ പിണറായി വിജയന്‍ മാത്രമാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ നിലവിലുള്ള രണ്ടു ടേം നിബന്ധന മാറ്റേണ്ട സാഹചര്യമില്ല. പാര്‍ട്ടി അംഗങ്ങള്‍ മദ്യപിച്ചാല്‍ പാര്‍ട്ടിക്ക് പുറത്താണ് സ്ഥാനമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി. എന്നാല്‍ പാര്‍ട്ടി അംഗങ്ങള്‍ ബാര്‍ നടത്തുന്നതില്‍ കുഴപ്പമില്ല. എം.വി ഗോവിന്ദന്‍ മനോരമ ന്യൂസിനോട് സംസാരിക്കുന്നു...

      ENGLISH SUMMARY:

      CPM State Secretary M.V. Govindan clarifies the party's stance on alcohol consumption and bar ownership. While party members face expulsion for drinking, running a bar is not an issue. He also commented on Pinarayi Vijayan's role in the upcoming elections.