kavitha

TAGS

കവിത ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്‍റെ ഏഴാമത് ഷോറൂം വടക്കഞ്ചേരിയില്‍ ആരംഭിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച്  നിരവധി ആകര്‍ഷകമായ ഓഫറുകളാണ്  ഒരുക്കിയിരിക്കുന്നത്.

ഫഹദ് ഫാസില്‍ ബ്രാന്‍റ്  അംമ്പാസിഡറായ കവിത ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സില്‍ നിന്നും സ്വര്‍ണം വാങ്ങുന്ന ഒരു ഭാഗ്യശാലിക്ക് ലോഞ്ച് ഓഫറായി മാരുതി സ്വിഫ്റ്റ് കാര്‍  സമ്മാനമായി ലഭിക്കും. കൂടാതെ ഓരോ ദിവസവും സ്വര്‍ണം വാങ്ങുന്നവരില്‍ നിന്നും തിരഞ്ഞെടുക്കുന്ന 20 പേര്‍ക്ക് പണിക്കൂലി തിരികെ നല്‍കും. ഈ ഓഫറുകള്‍ ജൂലൈ 31 വരെ മാത്രമാണ് ലഭ്യമാകുക.