joy-alukkas-has-organized-a-diamond-jewelry-exhibition-in-thiruvalla

TOPICS COVERED

തിരുവല്ലയില്‍ ഡയമണ്ട് ജ്വല്ലറി പ്രദര്‍ശനവുമായി ജോയ് ആലുക്കാസ്. തിരുവല്ല ജോയ് ആലുക്കാസ് ഷോറുമില്‍ നടക്കുന്ന പരിപാടി നടി വീണ നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. ഡയമണ്ട്,അണ്‍കട്ട് ഡയമണ്ട്,പ്രഷ്യസ് ആഭരണങ്ങള്‍ തുടങ്ങി വിശാലമായ ആഭരണങ്ങളുടെ പ്രദര്‍ശനമാണ് നടക്കുന്നത്. ഒരു ലക്ഷത്തിന് മുകളില്‍ ആഭരണങ്ങള്‍ വാങ്ങിയാല്‍ ഒരു ഗ്രാം സ്വര്‍ണനാണയം സമ്മാനമുണ്ട്. സ്വര്‍ണം മാറ്റിവാങ്ങുന്നതിനടക്കം പ്രത്യേക ഓഫറുകളുണ്ട്. ജനുവരി അഞ്ച് വരെയാണ് പ്രദര്‍ശനം.

 
ENGLISH SUMMARY:

Joy Alukkas has organized a diamond jewelry exhibition in Thiruvalla. The event, held at the Thiruvalla Joy Alukkas showroom, was inaugurated by actress Veena Nandakumar. The exhibition showcases an extensive collection of jewelry, including diamonds, uncut diamonds, and precious ornaments.