oxygen

ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റൽ എക്സ്പേർട്ടായ ഓക്‌സിജനിൽ സ്മാർട്ഫോണ്‍ ക്യാംപയിനിന് തുടക്കം. ഓക്‌സിജൻ ബ്രാൻഡ് അംബാസിഡറായ ദുൽഖർ സൽമാൻ,  ഓക്‌സിജൻ സി.ഇ.ഒ ഷിജോ.കെ.തോമസ്, എന്നിവർ സംയുക്തമായി  ലോഞ്ച് നിർവഹിച്ചു . സ്മാര്‍ട്ഫോണുകളുടെ കൂടുതല്‍ ശേഖരം,  കുറഞ്ഞ വില, വിൽപ്പനാനന്തര സേവനം എന്നിവയാണ്  ഓക്‌സിജൻ ഉറപ്പുനല്‍കുന്നത്. ആപ്പിൾ, സാംസങ്, വിവോ, ഒപ്പോ, റിയൽമീ, റെഡ്മി എന്നിവയ്ക്ക് പുറമേ ഓൺലൈൻ മോഡലുകളായ ഐക്യു, മോട്ടോറോള, പോക്കോ തുടങ്ങിയവയും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

Smartphone campaign launched on oxygen