കേബിള്‍ ടിവി, ഫൈബര്‍ ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനരംഗത്തെ പ്രമുഖരായ എഷ്യാനെറ്റ് സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷന്‍

കോഴിക്കോട് വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ലാപ്ടോപ്പുകള്‍ വിതരണം ചെയ്തു. `മികവിനായി ഒരു ലാപ് ടോപ് `പദ്ധതി പ്രകാരം  ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ 150 കുട്ടികള്‍ക്കാണ് ലാപ്ടോപ്പ് സമ്മാനിച്ചത്. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. 

ENGLISH SUMMARY:

Free laptop distribution to the students