Signed in as
കേബിള്‍ ടിവി, ഫൈബര്‍ ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനരംഗത്തെ പ്രമുഖരായ എഷ്യാനെറ്റ് സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷന്‍
കോഴിക്കോട് വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ലാപ്ടോപ്പുകള്‍ വിതരണം ചെയ്തു. `മികവിനായി ഒരു ലാപ് ടോപ് `പദ്ധതി പ്രകാരം ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ 150 കുട്ടികള്‍ക്കാണ് ലാപ്ടോപ്പ് സമ്മാനിച്ചത്. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു.
കമ്പ്യൂട്ടിംഗ് രംഗത്തെ അടുത്ത മഹാവിപ്ലമോ ക്വാണ്ടം ലാപ്ടേപ്പ്
മഞ്ഞു വീണ മിഠായിത്തെരുവും മാനാഞ്ചിറയും; എഐയില്‍ മൊഞ്ചുള്ള കോഴിക്കോട്
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സില്‍ പ്രീമിയം വാച്ചുകളുടെ പ്രദര്‍ശനം