മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്‍റെ ‘ബുക് മൈ ഗോള്‍ഡ് ലോണ്‍’ ക്യാംപയിനിന്‍റെ മുഖമായി ബോളിവുഡ് താരം ഷാറുഖ് ഖാന്‍. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ ബ്രാന്‍ഡ് അംബാസഡറാണ് ഷാറുഖ് ഖാന്‍. ഗോള്‍ഡ് ലോണ്‍ അടക്കമുള്ള സേവനങ്ങള്‍ വേഗത്തിലും എളുപ്പത്തിലും ഉപഭോക്താക്കളിലെത്തിക്കാന്‍ നൂതന മാര്‍ഗങ്ങളാണ് മുത്തൂറ്റ് ഫിന്‍കോര്‍പ് അവതരിപ്പിക്കുന്നത്. 80869 80869 എന്ന നമ്പരിലേക്ക് മിസ്ഡ് കോള്‍ ചെയ്താല്‍ സ്വര്‍ണപ്പണയത്തുക ബ്രാഞ്ചില്‍ മാത്രമല്ല വീട്ടിലെത്തിയും കൈമാറും..രാജ്യത്തെ 3700 ബ്രാഞ്ചുകളിലും പുതിയ ഗോള്‍ഡ് ലോണ്‍ സേവനങ്ങള്‍ ലഭ്യമാണ്.