തൊണ്ടയാട് മൈജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ സ്മാര്‍ട് ഫോണ്‍ റീ എന്‍ജിനീയറിങ്ങില്‍ ജൂലൈ ബാച്ചിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. പ്ലസ് ടു, ഡിഗ്രി, VHSE, പോളിടെക്നിക്, ഐ.ടി.ഐ കോഴ്സുകള്‍ കഴിഞ്ഞവര്‍ക്ക് പ്രവേശനം നേടാം. കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സ്മാര്‍ട്ട് ഫോണ്‍ റീ എന്‍ജിനീയറിങ്, അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ സ്മാര്‍ട്ട് ഫോണ്‍ റീ എന്‍ജിനീയറിങ് എന്നീ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളാണുള്ളത്. നാല് മുതല്‍ 18 മാസം വരെ ദൈര്‍ഘ്യമുള്ളതാണ് കോഴ്സുകള്‍. അഡ്മിഷനായി 7994333666 എന്ന നമ്പറില്‍ ബന്ധപ്പെടാം. www.mygmit.com എന്ന സൈറ്റിലും വിവരം ലഭിക്കും.