raffi

TOPICS COVERED

മുഹമ്മദ് റഫിയുടെ പാട്ടുകള്‍ മാത്രം പാടുന്ന ഗായകരുള്ള നഗരമാണ് കോഴിക്കോട്. അത്രത്തോളം ആ ശബ്ദത്തെ ആഘോഷിക്കുന്ന നഗരം. വ‍ര്‍ഷങ്ങള്‍ക്ക് മുമ്പ് ആ അതുല്യപ്രതിഭ നേരിട്ടെത്തി പാട്ടുപാടിയതിന്‍റെ ഓ‍ര്‍മ്മകള്‍ ഇപ്പോഴും ഇവിടുത്തുകാരെ കോരിതരിപ്പിക്കും.

 
ENGLISH SUMMARY:

Kozhikode in memory of mohammed rafi