klm-axiva-leaders

കെ.എല്‍.എം ആക്സിവ ഫിന്‍വെസ്റ്റിന്‍റെ 'ലീഡേഴ്സ് സമ്മിറ്റ്' തിരുവനന്തപുരം പേട്ടയിലുള്ള റീജണല്‍ ഓഫിസില്‍ നടന്നു. റിട്ടയേര്‍ഡ് ഐ.എഫ്.എസ് ഉദ്യോഗസ്ഥനും കെ.എല്‍.എം ആക്സിവ ഫിന്‍വെസ്റ്റിന്‍റെ ചെയര്‍മാനുമായ ടി.പി ശ്രീനിവാസന്‍ സമ്മിറ്റ് ഉദ്ഘാടനം ചെയ്തു. സി.ഇ.ഓ മനോജ് രവി അധ്യക്ഷ പ്രസംഗം നടത്തി. കെ.എല്‍.എമ്മിന്‍റെ ആക്സിവ ഫിന്‍വെസ്റ്റിന്‍റെ 25-ാം വാര്‍ഷിക ആഘോഷവുമായി ബന്ധപ്പെട്ടാണ് ലീഡേഴ്സ് സമ്മിറ്റ് സംഘടിപ്പിച്ചത്. 

 
ENGLISH SUMMARY:

KLM Axiva Finvest Ltd has conducted leaders summit at Trivandrum