Suresh-Gopi

TOPICS COVERED

ബജറ്റില്‍ കേരളത്തോട് അവഗണന എന്ന ആരോപണത്തിന് മറുപടിയുമായി സുരേഷ് ഗോപി. കേരളത്തില്‍ ചെറുപ്പക്കാരില്ലേ, ഫിഷറീസ് ഇല്ലേ, സ്ത്രീകള്‍ ഇല്ലേ എന്ന് മറുചോദ്യം. കേരളം കൃത്യമായി സ്ഥലം ഏറ്റെടുത്തുനല്‍കിയാല്‍ എയിംസ് വരുമെന്നും കേന്ദ്ര സഹമന്ത്രി. വിഡിയോ റിപ്പോര്‍ട്ട് കാണാം.