ആര്‍കെ വെഡിങ് മാളിന്റെ രാജ്യത്തെ ഏഴാമത്തെ ഷോറും കൊല്ലത്ത് ഇരുപത്തിയെട്ടിന് പ്രവര്‍ത്തനം തുടങ്ങും. നടന്‍ ചിയാന്‍ വിക്രം ഉദ്ഘാടനം ചെയ്യും. നാലു നിലകളിലായി വിവാഹ വസ്ത്രങ്ങളുടെ വലിയ ശേഖരമാണ് ഒരുക്കിയിരിക്കുന്നതെന്ന് ആര്‍കെ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എംപി നവാസ് പറഞ്ഞു.