രാജകുമാരി ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് ഷോറൂം തിരുവനന്തപുരം കല്ലമ്പലത്ത് പ്രവര്‍ത്തനം തുടങ്ങി. രാജകുമാരി ഗ്രൂപ്പിന്റെ ജന്മദേശമായ കല്ലമ്പലത്ത് തുടങ്ങിയത് അവരുടെ പന്ത്രണ്ടാമത് ഷോറൂമാണ്. ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാര് ഉദ്ഘാടനം ചെയ്തപ്പോള്‍ ദുബായ് രാജകുടുംബാംഗം ഷെയ്ക്ക് അബ്ദുല്ല മുഹമ്മദ് ഖാലിദ് അഹമ്മദ് അല്‍ ഖാസിമി മുഖ്യാതിഥിയായി. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പവന് വിപണി വിലയില്‍ 999 രൂപയുടെയും പണിക്കൂലിയില്‍ ഒരു ശതമാനത്തിന്റെയും കുറവ് വരുത്തിയിട്ടുണ്ട്.