കൊച്ചി ഇടപ്പള്ളിയിൽ മൈ ജി ഫ്യുച്ചർ ഷോറൂം പ്രവർത്തനം ആരംഭിച്ചു. സംവിധായകൻ ജിത്തു ജോസഫ് ആണ് നവീകരിച്ച ഷോറൂമിന്റെ ഉൽഘാടനം നിർവഹിച്ചത്. ഡിജിറ്റൽ ഗാഡ്ജറ്റിന് ഒപ്പം ഹോം ആൻഡ് കിച്ചൻ അപ്ലൈൻസും ഷോറൂമിൽ ലഭ്യമാണ്. മികച്ച ഓഫറും വലിയ വിലക്കുറവും ഉപഭോകതാക്കൾക്കായി ഒരുക്കിയിട്ടുണ്ട്.