വിവാഹ വസ്ത്രങ്ങളുടെ വൻശേഖരവുമായി ആർ.കെ. വെഡ്ഡിങ് മാൾ കൊല്ലത്ത് പ്രവർത്തനം ആരംഭിച്ചു. പോളയത്തോട് ആരംഭിച്ച ഏഴാമത് ഷോറൂം നടൻ ചിയാൻ വിക്രം ഉദ്ഘാടനം ചെയ്തു. നാലു നിലകളിലായി വിവാഹ വസ്ത്രങ്ങൾക്കൊപ്പം ലോകോത്തര ബ്രാൻഡുകളുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ടെന്ന് ആർകെ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എംപി നവാസ് പറഞ്ഞു.