muthoot

മുത്തൂറ്റ് ഗോള്‍ഡ് പോയിന്‍റ് സെന്‍റര്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ചു. സ്വര്‍ണം വില്‍ക്കാനുള്ള ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് സെന്‍റര്‍. പത്തുമിനിറ്റുകൊണ്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പണവുമായി ഉപഭോക്താവിനു മടങ്ങാന്‍ കഴിയുന്ന വിധത്തിലാണ് പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്.

 

സംസ്ഥാനത്തെ രണ്ടാമത്തെ സെന്‍ററാണ് അട്ടക്കുളങ്ങരയിലേത്.  സെന്‍ററിന്‍റെ ഉദ്ഘാടനം മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഡയറക്ടര്‍മാരായ തോമസ് മുത്തൂറ്റും പ്രീതിജോണ്‍ മുത്തൂറ്റും ചേര്‍ന്ന് നിര്‍വഹിച്ചു

ENGLISH SUMMARY:

Muthoot Gold Point Centre At Thiruvananthapuram