വയനാട് ദുരിതബാധിതര്‍ക്ക് സഹായവുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം രൂപ സംഭാവന നല്‍കി കണ്ണൂര്‍ വിസ്മയ അമ്യൂസ്മെന്‍റ് പാര്‍ക്ക്. വിസ്മയ പാര്‍ക്കില്‍  നടന്ന ചടങ്ങില്‍ പാര്‍ക്ക് ചെയര്‍മാന്‍ പി.വി.ഗോപിനാഥ് തളിപ്പറമ്പ് എം.എല്‍.എ , എം.വി.ഗോവിന്ദന് തുക കൈമാറി. ചടങ്ങില്‍ മാനേജിങ് ഡയറക്ടര്‍ ഇ. വൈശാഖ്, വൈസ് ചെയര്‍മാന്‍ കെ.സന്തോഷ്, മാനേജര്‍മാരായ കെ.എം. ബാബുരാജ്, വി.വി.നിധിന്‍, എസ്.അഭിജിത്, സെക്രട്ടറി സി.പി.ഷൈനി, കണ്ണൂര്‍ ജില്ലാ ടൂറിസം എംപ്ലോയിസ് യൂണിയന്‍ വിസ്മയ  ഡിവിഷന്‍ സെക്രട്ടറി സി.ഇ.രമേശന്‍ എന്നിവര്‍ സംസാരിച്ചു.

ENGLISH SUMMARY:

Kannur Vismaya Amusement Park by donating 15 lakh rupees