TOPICS COVERED

മൈജി ഫ്യൂച്ചറിന്‍റെ നിലമ്പൂർ ഷോറും പ്രവർത്തനമാരംഭിച്ചു.  മൈജി മാനേജിങ് ഡയറക്ടർ എ.കെ ഷാജി ,നിലമ്പൂർ നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടനത്തിന്‍റെ ഭാഗമായി വൻ ഓഫറുകളും ഓണം ഓഫറിലെ സമ്മാന കൂപ്പണുകളുടേയും വിതരണം  ഷോറൂമിൽ ആരംഭിച്ചു. ഡിജിറ്റൽ  ഗാഡ്ജറ്റ്സിന് ഒപ്പം ഹോം ആൻഡ് കിച്ചൺ അപ്ലയൻസസ് ,ഗ്ലാസ് ആൻഡ് ക്രോക്കറി ഉൽപ്പന്നങ്ങളും ലഭ്യമാക്കുന്ന വിശാലമായ ഷോറൂമാണ് നിലമ്പൂരിൽ ആരംഭിച്ചത്. നറുക്കെടുപ്പിലെ വിജയികൾക്ക് 5 കാറുകളും 100 ഹോണ്ട ആക്ടിവ സ്കൂട്ടറുകളും അവധിയാത്ര ടിക്കറ്റുകളും  സമ്മാനമായി ലഭിക്കും.

My G future new showroom in Nilambur: