urbanGrameen

TOPICS COVERED

ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് മേഖലയില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങി അര്‍ബന്‍ ഗ്രാമീണ്‍‌ സൊസൈറ്റി . യു.ജി.എസ് ഗ്രൂപ്പ് ഒാഫ് ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് പതിനാലിന് പാലക്കാട്ട് മണ്ണാര്‍ക്കാട്ട് പ്രവര്‍ത്തനം ആരംഭിക്കും. പ്രവര്‍ത്തനവ്യാപനവും ഗ്രൂപ്പിന്റെ സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ട് നടി ഭാവനയാണ്  യു.ജി.എസിന്റെ ബ്രാന്‍ഡ് അംബാസിഡറെന്ന് കമ്പനി ഭാരവാഹികള്‍ കൊച്ചിയില്‍ അറിയിച്ചു. 

 
ENGLISH SUMMARY:

UGS Group of Hotel and Restaurant will start Palakkad Mannarkat at 14