TOPICS COVERED

പ്രമുഖ സ്വർണ വ്യവസായിയായ ബോബി ചെമ്മണ്ണൂർ കണ്ണട ലെന്‍സ് നിര്‍മാണ കേന്ദ്രം തുടങ്ങി. ബോബി ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമാണ് ബോചെ ആര്‍.എക്‌സ്. ലെന്‍സ് മാനുഫാക്ചറിങ് യൂണിറ്റ് തൃശൂർ ചിറ്റിശ്ശേരിയിലാണ് പ്രവർത്തനം തുടങ്ങിയത്. സിനിമാതാരം മാളവിക മേനോൻ മുഖ്യാതിഥിയായി.