TOPICS COVERED

പ്രമുഖ ഐടി നൈപുണ്യ വിദ്യാഭ്യാസ ശൃംഖലയായ ജി-ടെക്കിന്റെ 24-മത് വാർഷികാഘോഷം ജീ സൂം സീസൺ 11 കോഴിക്കോട് ഷൈജു ദാമോദരൻ ലോഞ്ച് ചെയ്തു.

സൗത്ത് ഇന്ത്യയിലെ ജി ടെക് സെന്റർ ഡയറക്ടർമാരുടെ നേതൃത്വത്തിൽ ടീമുകൾ മാർച്ച് പാസ്റ്റിൽ അണിനിരന്നു. വാർഷികാഘോഷത്തോടനുബന്ധിച്ച് ജി ടെക് വിദ്യാർഥികളുടെ കലാ മത്സരങ്ങൾ, സെൻട്രൽ, ജില്ലാ, മെഗാ ലെവൽ എന്നിങ്ങനെ മൂന്ന് തലങ്ങളിലായി നടക്കുമെന്ന് ജി -ടെക്ക് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ മെഹറൂഫ് മണലോടി പറഞ്ഞു. 

ENGLISH SUMMARY:

G-Tec's 24th Anniversary Celebration Season 11