TOPICS COVERED

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂം ഷൊര്‍ണൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബോചെയും സിനിമാതാരം അതിഥി രവിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഷൊര്‍ണൂര്‍ നഗരസഭ ചെയര്‍മാന്‍ എം.കെ.ജയപ്രകാശ്, ഡയറക്ടര്‍മാരായ അന്ന ബോബി, സാം സിബിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തിന്റെ ഭാഗമായി വിവിധ ഇളവുകളും സമ്മാന പദ്ധതികളും ഏര്‍പ്പെടുത്തിയിട്ടുള്ളതായി ബോചെ പറഞ്ഞു. രോഗികള്‍ക്കുള്ള ചികില്‍സാ സഹായവും വിതരണം ചെയ്തു. 

ENGLISH SUMMARY:

New Showroom for Boby Chemmannur international jewellers