seemattu

TOPICS COVERED

പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ശീമാട്ടിയുടെ യുവതീയുവാക്കൾക്കായുള്ള ബ്രാൻഡ് 'ശീമാട്ടി യങ്ങി'ന്റെ അഞ്ചാമത്തെ ഷോറൂം പാലായിൽ പ്രവർത്തനം ആരംഭിച്ചു. കുട്ടികൾക്കും യുവാക്കൾക്കുമുള്ള വസ്ത്ര ശേഖരത്തിനൊപ്പം തന്നെ  വൈറ്റ് വെഡിങ് ഗൗണുകളുടെ എക്സ്ക്ലൂസീവ് കളക്ഷനായ 'ദി സെലസ്റ്റും' പാലായിലെ ഷോറൂമിൽ ഉണ്ടാകും.ശീമാട്ടി സിഇഒ ബീന കണ്ണൻ ഉദ്ഘാടനം നിർവഹിച്ചു. വൈറ്റ് വെഡിങ് ഗൗണുകളുടെ എക്സ്ക്ലൂസീവ് കളക്ഷനായ 'ദി സെലസ്റ്റി'ന്റെ ഉദ്ഘാടനം എംഎൽഎ മാണി സി.കാപ്പൻ നിർവഹിച്ചു. പാലാ നഗരസഭയിൽ നിന്നുള്ള  ജനപ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു

 
ENGLISH SUMMARY:

Seemati Yang's 5 th showroom opened in Pala