TOPICS COVERED

കൊച്ചി കിന്‍ഡര്‍ ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ ഐവിഎഫ് സേവനങ്ങൾ ആരംഭിച്ചു. ഐവിഎഫ് ലാബിന്‍റെയും മറ്റു സേവനങ്ങളുടെയും ഉദ്ഘാടനം സിനിമ താരങ്ങളായ ശ്രീറാം രാമചന്ദ്രൻ, റബേക്ക സന്തോഷ് എന്നിവർ ചേർന്ന് നിർവഹിച്ചു. രാജ്യാന്തര നിലവാരത്തിൽ മികച്ച വിജയ നിലവാരം പുലർത്തുന്ന കിൻഡർ ഐ.വി.എഫ് സെന്‍റുറുകളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനവും കൊച്ചിയിൽ ലഭ്യമാകുമെന്ന് കിന്‍ഡര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. വി.കെ. പ്രദീപ് കുമാര്‍ പറഞ്ഞു. 

ENGLISH SUMMARY:

Kochi Kinder hospital launches IVF services.