valath-jewel

റിച്ച്മാക്സ് ഗ്രൂപ്പിന്റെ ജ്വല്ലറി ബ്രാൻഡായ വാലത്ത് ജ്വല്ലേഴ്സിന്‍റെ ഏറ്റവും പുതിയ ഷോറൂം  ആലുവ പാലസിന് സമീപം പ്രവർത്തനം ആരംഭിച്ചു.  ഷോറൂമിന്‍റെ ഉദ്ഘാടനം നടി മിയ ജോർജ്  നിർവഹിച്ചു. റിച്ച്മാക്സ്  ഗ്രൂപ്പിന്‍റെ കോർപ്പറേറ്റ് ഓഫീസ് ഉദ്ഘാടനം എം.എൽ.എ അൻവർ സാദത്ത് നിർവഹിച്ചു. ആലുവ മുൻസിപ്പാലിറ്റി ചെയർമാൻ എം.ഒ. ജോൺ, റിച്ചമാക്സ് ഗ്രൂപ്പ് - വാലത്ത് ജ്വല്ലേഴ്സ്  ചെയർമാനും എം.ഡി യുമായ ജോർജ് ജോൺ വാലത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 
ENGLISH SUMMARY:

Valath jewelers opens new showroom near Aluva palace