file image

അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപിന്‍റെ മുന്നേറ്റത്തിനൊപ്പം നേട്ടമുണ്ടാക്കി ഓഹരിവിപണി. സെന്‍സെക്സ് 700പോയിന്‍റും നിഫ്റ്റി 200പോയിന്‍റും ഉയര്‍ന്നു. ടിസിഎസും ഇന്‍ഫോസിസും ഉള്‍പ്പെടെ ഐടി.ഓഹരികളിലും നേട്ടം പ്രകടമാണ്. മൂന്ന് ശതമാനം നേട്ടമാണ് ഐടി ഓഹരികളിലുണ്ടായത്. നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടാകുന്ന നേട്ടം വിപണിയില്‍ രണ്ട് ദിവസം കൂടി പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍. 

ENGLISH SUMMARY:

Sensex, Nifty gain as IT stocks gain amid US elections; Titan tumbles 3%