TOPICS COVERED

ഇന്ത്യയിലെ പ്രശസ്ത ജ്വല്ലറി ബ്രാൻഡായ മെറാൽഡയുടെ രണ്ടാമത്തെ രാജ്യാന്തര ഷോറൂം  യുഎഇ ഔട്ട്ലെറ്റ്  ദുബായ് അൽ ബർഷയിൽ പ്രവർത്തനം ആരംഭിച്ചു.   നവംബർ 30 ന് പ്രശസ്ത  അഭിനേത്രിയും  മെറാൽഡയുടെ ബ്രാൻഡ് അംബാസഡറുമായ മൃണാൾ താക്കൂർ ഷോറും ഉദ്ഘാടനം ചെയ്തു. മെറാൽഡ ജ്വല്ലറി ചെയർമാൻ ജലീൽ എടത്തിൽ, മെറാൽഡ ഇന്റർനാഷണലിന്റെ മാനേജിങ് ഡയറക്ടർ ജസീല്‍ എടത്തിൽ, ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അഷ്‌റഫ് അലി എം.എ എന്നിവർ പങ്കെടുത്തു. മെറാൾഡയുടെ ഉദ്ഘാടന ഓഫറുകളിൽ 1.49% വരെ മേക്കിങ് ചാർജില്‍ ഇളവ് നൽകുന്നതിനൊപ്പം ഓരോ ഇടപാടിലും സ്വർണ്ണ നാണയങ്ങളും സൗജന്യമായി നൽകുന്നു. കൂടാതെ ഇപ്പോൾ  ആഭരണങ്ങള്‍ വാങ്ങുമ്പോള്‍  കാരറ്റിന്  750 ദിര്‍ഹം കിഴിവില്‍   BeLove ഡയമണ്ട്സും സ്വന്തമാക്കാം.

ENGLISH SUMMARY:

Meralda's showroom opened in Al Barsha, Dubai