the-handover-of-the-keys-to-skyline-pearl-kottayam-kanjikuzhi-tookplace

സ്കൈലൈന്‍ ബില്‍ഡേഴ്സിന്‍റെ ലക്ഷ്വറി അപ്പാര്‍ട്മെന്‍റായ കോട്ടയം കഞ്ഞിക്കുഴി സ്കൈലൈന്‍ പേളിന്‍റെ താക്കോല്‍ ദാനം നടന്നു. ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കെ.വി.അബ്ദുല്‍ അസീസ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ സഹല്‍ അസീസ് ഉള്‍പ്പെടെ നിരവധിപ്പേര്‍ ചടങ്ങില്‍ പങ്കെടുത്തു. മൂന്ന് മുറികളോടുകൂടിയ അപ്പാര്‍ട്മെന്‍റുകളാണ് സ്കൈലൈന്‍ പേളില്‍ ഉള്ളത്.

 
ENGLISH SUMMARY:

The handover of the keys of Skyline Pearl, Kottayam Kanjikuzhi, a luxury apartment by Skyline Builders, took place.