ഗൃഹോപകരണ ശൃംഖലയായ പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്‍റെ 82 ആം ഷോറൂം തിരുവനന്തപുരം കിളിമാനൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് എന്‍. സലിന്‍ ഷോറൂം ഉദ്ഘാടനം ചെയ്തു. മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് , എല്‍ഇഡി ടിവി, വാഷിങ് മെഷീന്‍, ഫ്രിഡ്ജ് എന്നിവയുടെ വിപുലമായ ഷോറൂമാണ് ഒരുക്കിയിരിക്കുന്നത് .ഉല്‍പന്നങ്ങള്‍ക്ക് സ്പെഷല്‍ പ്രൈസ്, കോംബോ ഓഫേഴ്സ്, ക്യാഷ് ബാക്ക് ഓഫര്‍ , ഫിനാന്‍സ് ഓഫറുകള്‍, അധിക വാറണ്ടി സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് അറിയിച്ചു