mahindra

TOPICS COVERED

മഹീന്ദ്ര പുതിയ ഇലക്ട്രിക് എസ്.യു.വികൾ പുറത്തിറക്കി. XEV 9E, BE 6 എന്നിവയുടെ ഒൻപത് മോഡലുകളാണ് വിപണിയിൽ എത്തുക. ബി.ഇ 6 മോഡലിന് 18.90 ലക്ഷം രൂപ മുതൽ 26.90 ലക്ഷം രൂപ വരെയും എക്സ്‌.ഇ.വിക്ക് 21.90 ലക്ഷം രൂപ മുതൽ 30.50 ലക്ഷം രൂപവരെയുമാണ് എക്സ് ഷോറൂം വില. ബുക്കിങ് 14 ന് ആരംഭിക്കും. മാർച്ച്‌ പകുതിയോടെ വാഹനത്തിന്റെ ഡെലിവറി തുടങ്ങും.

മഹീന്ദ്രയുടെ ഇലക്‌ട്രിക് വാഹനങ്ങള്‍ കേരളത്തിലവതരിപ്പിച്ചു | Mahindra Electric XEV
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected
      ENGLISH SUMMARY:

      Mahindra has launched new electric SUVs, introducing nine models under XEV 9E and BE 6 series.