ഇലക്ട്രോണിക്സ് ആന്‍ഡ് ഹോം അപ്ലയന്‍സസ് റീറ്റെയ്ല്‍ ശൃംഖലകളിലെ മുന്‍നിര സ്ഥാപനമായ മൈജിയില്‍ ടേക്ക് ഇറ്റ് എ.സി പോളിസി ക്യാംപെയ്ന് തുടക്കം. എ.സികള്‍ക്ക് വലിയ വിലക്കുറവും മികച്ച സര്‍വീസും വിവിധ ഫിനാന്‍സ് ഓപ്ഷനുകള്‍ നല്‍കുന്നതുമാണ് ടേക്ക് ഇറ്റ് എ.സി പോളിസി ക്യാംപെയ്ന്‍. ക്യാഷ് ബാക്ക് ഓഫറുകളും എക്സചേഞ്ച് സൗകര്യവുമുള്ള ടേക്ക് ഇറ്റ് എ.സി പോളിസി ക്യാംപെയ്ന്‍ മൈജിയുടെ എല്ലാ സ്റ്റോറുകളിലും ലഭ്യമാണ്. വിവിധ ടെക്നോളജിയില്‍ പ്രവര്‍ത്തിക്കുന്ന ലോകോത്തര ബ്രാന്‍ഡുകളുടെ കളക്ഷനുകളാണ് മൈജിയില്‍ ഒരുക്കിയിരിക്കുന്നത്.