vismaya-market

അവധിക്കാലം കണക്കിലെടുത്ത് കണ്ണൂർ പറശിനിക്കടവ് വിസ്മയ അമ്യുസ്മെന്‍റ് പാർക്കിൽ  രണ്ട് പുതിയ റൈഡുകൾ കൂടി . ഗെല്ലോപ്പ് റൈഡ്, മിറർ മാജിക്ക് എന്നിവയാണ് പുതിയ റൈഡുകൾ. സിനിമ-സീരിയൽ താരം ഉണ്ണിരാജ് ചെറുവത്തൂർ, ഗായിക റാനിയ റഫീഖ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. മധ്യവേനൽ അവധിയിൽ എത്തുന്നവർക്കായി നിരവധി പരിപാടികളും വിസ്മയ പാർക്കിൽ ഒരുക്കിയിട്ടുണ്ടെന്ന് പാർക്ക് മാനേജ്മെന്‍റ്  അറിയിച്ചു.

ENGLISH SUMMARY:

Two new rides have been added to the Parassinikadavu Vismaya Amusement Park in Kannur, considering the holiday season. The new attractions are the Gallop Ride and Mirror Magic. Film and serial actor Unniraj Cheruvathur and singer Raniya Rafiq jointly inaugurated the rides. The park management announced that several programs have been arranged for visitors during the summer vacation