കൊച്ചി പോത്തീസില്‍ ഉപഭോക്താക്കള്‍ക്കായി ഇഫ്താര്‍ വിരുന്ന് ഒരുക്കി. നോമ്പുകാലത്ത് പോത്തീസിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് നോമ്പ് തുറക്കാനും നിസ്കാരത്തിനുമുള്ള സൗകര്യം എല്ലാ ഷോറൂമുകളിലും ഒരുക്കിയിരുന്നു.
എണ്ണൂറോളം ഉപഭോക്താക്കള്‍ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തു.പരമ്പരാഗത നോമ്പ് കഞ്ഞിയാണ് ഇഫ്താറില്‍ പ്രധാനവിഭവമായി വിളമ്പിയത്.പോത്തീസിലെ ജീവനക്കാരും ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തു