boby-chemmannur

TOPICS COVERED

162 വർഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂർ ഇന്‍റര്‍നാഷണൽ ജ്വല്ലേഴ്സിന്‍റെ ഏറ്റവും പുതിയ ഷോറും കാസർകോട് പ്രവർത്തനമാരംഭിച്ചു. ബോബി ചെമ്മണ്ണൂർ, സിനിമാതാരം അമല പോൾ, സോഷ്യൽ മീഡിയ വൈറൽ താരം ഡോളി ചായ്‌വാല എന്നിവർ ചേർന്ന് ഷോറൂം ഉദ്ഘാടനം ചെയ്തു. ആരോഗ്യ പ്രശ്‌നങ്ങളാലും സാമ്പത്തികമായും ബുദ്ധിമുട്ടുന്ന  സിനിമാതാരം മോളി കണ്ണമാലിയെ ഉദ്ഘാടനവേളയിൽ ബോബി ചെമ്മണ്ണൂർ 5 ലക്ഷം രൂപ നൽകി ആദരിച്ചു. അതിശയിപ്പിക്കുന്ന നിരവധി ഓഫറുകളും സമ്മാനങ്ങളുമാണ് ഉദ്ഘാടനത്തിന്‍റെ ഭാഗമായി ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. HUID മുദ്രയുള്ള 916 സ്വർണാഭരണങ്ങൾക്കും ഡയമണ്ട് ആഭരണങ്ങൾക്കും പണിക്കൂലിയിൽ 50% വരെ ഡിസ്ക‌ൗണ്ട് ഉണ്ട്. വിവാഹ പർച്ചേയ്‌സുകൾക്ക് പ്രത്യേക ആനുകുല്യങ്ങളുണ്ട്. ഉദ്ഘാടനത്തിനെത്തിയവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 5 പേർക്ക് ഡയമണ്ട് റിങ് സമ്മാനമായി നൽകി.

ENGLISH SUMMARY:

Boby Chemmanur International Jewellers, known for its 162-year-old legacy, has opened its newest showroom in Kasaragod. The inauguration was jointly conducted by Boby Chemmanur, film star Amala Paul, and viral social media personality Dolly Chaiwala. As part of the event, Boby Chemmanur honored actress Molly Kannamaly, who is facing health and financial difficulties, with ₹5 lakh.The inauguration comes with a host of exciting offers and gifts for customers.