ജോസ്കോ ജ്വല്ലേഴ്സിന്‍റെ നവീകരിച്ച കൊച്ചി എംജി റോഡ് ഷോറൂം ഉദ്ഘാടനം നടി മഹിമ നമ്പ്യാർ നിർവഹിച്ചു. ഇന്ന് വിപണി വിലയിൽ നിന്ന് ഗ്രാമിന് നൂറു രൂപ കുറച്ച് സ്വർണം വാങ്ങാം. ഗോൾഡ്, ഡയമണ്ട് അൺ കട്ട് ഡയമണ്ട് ആഭരണങ്ങൾക്ക് പണിക്കൂലിയുടെ പകുതി മാത്രമേ ഈടാക്കുകയുള്ളു. കൂടാതെ ഇന്ന് പർച്ചേസ് ചെയ്യുന്ന ആദ്യ 200 കസ്റ്റമേഴ്സിന് സമ്മാനങ്ങളും ഉണ്ടാകും. ഇന്നു മുതൽ ഏപ്രിൽ 19 വരെ പർച്ചേസ് ചെയ്യുന്നവരിൽ നിന്ന് ദിവസേന നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവർക്ക് നാല് ഗ്രാം സ്വർണനാണയം സമ്മാനമായി ലഭിക്കും. ജോസ്കോ ജ്വല്ലേഴ്സ് എംഡി ടോണി ജോസ് പങ്കെടുത്തു.