പഞ്ചവർണ്ണ തത്ത വില്‍പനയ്ക്കെന്ന് പ്രചരിപ്പിച്ച് പണം തട്ടിയ കേസിൽ ഒരാൾ മലപ്പുറത്ത് പിടിയിൽ. തിരുവനന്തപുരം വടശ്ശേരിക്കോണം സ്വദേശി നിവിൻ ഫെർണാണ്ടസിനെയാണ് വളാഞ്ചേരി പൊലീസ് പിടികൂടിയത്. ഓൺലൈൻ വഴി പരസ്യം നൽകി വളാഞ്ചേരി സ്വദേശിയിൽ നിന്ന് 2 ലക്ഷം രൂപ തട്ടിയെടുത്തതിലാണ് അറസ്റ്റ്.   

 

Red and Green macaw sale cheating on held