തിരുവനന്തപുരം കഴക്കൂട്ടത്ത് ബിയര്‍ പാര്‍ലറില്‍ പിറന്നാള്‍ ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് കുത്തേറ്റ കേസിലെ മുഖ്യപ്രതി ചിറയിന്‍കീഴ് സ്വദേശി അഭിജിത്ത് ഒളിവില്‍ തന്നെ. സംഘര്‍ഷത്തില്‍ കുത്തേറ്റ അഞ്ചുപേരും അപകടനില തരണം ചെയ്തു. അറസ്റ്റിലായ രണ്ടുപ്രതികളും റിമാന്‍ഡിലാണ്.
Clash during a birthday celebration at a beer parlour