കുടുംബ വഴക്കിനെത്തുടര്‍ന്ന് സഹോദരനെ കുത്തിക്കൊന്നു; ജ്യേഷ്ഠൻ പിടിയില്‍
- Crime
-
Published on Jun 18, 2024, 10:19 AM IST
-
Updated on Jun 18, 2024, 10:26 AM IST
കായംകുളത്ത് കുടുംബ വഴക്കിനെത്തുടര്‍ന്ന് സഹോദരനെ കുത്തിക്കൊന്നു. രണ്ടാംകുറ്റി ദേശത്തിനകം കോളനിയിൽ സാബിത്ത് ആണ് മരിച്ചത്. ജ്യേഷ്ഠൻ ഷാനവാസ് പിടിയില്‍.
ENGLISH SUMMARY:
In Kayamkulam, a family quarrel turned deadly as Sabith was fatally stabbed by his elder brother Shanawaz
-
-
-
mmtv-tags-breaking-news 6dh2ji5aanj1mhlij3etnq7b40-list mmtv-tags-kerala-crime 6cs98b02p82u4vceotik7u76t0-list mmtv-tags-alappuzha favvqa8ha0cvhoda8bvaji3t3 mmtv-tags-murder