TOPICS COVERED

സംസ്ഥാനത്തെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും 3 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. 60 കോടി രൂപയുടെ വരുമാനം മറച്ചുവച്ചിരുന്നു. ജി.എസ്.ടി വകുപ്പ് നടത്തിയ റെയ്ഡിലാണ് വെട്ടിപ്പ് കണ്ടെത്തിയത്. 40 ലക്ഷം രൂപ പിഴയടപ്പിച്ചു. 9 ജില്ലകളിലായി 42 ഹോട്ടലുകളിലാണ് റെയ്ഡ് നടന്നത്. 

ENGLISH SUMMARY:

3 crore tax evasion found in hotels and restaurants in Kerala