അമ്മയെ കൊന്ന കേസിൽ ജയിലിലായിരുന്ന പ്രതി പരോളിലിറങ്ങി സഹോദരനെ കൊന്നു. പന്നിവിഴ സ്വദേശി സതീഷ് കുമാറാണ് കൊല്ലപ്പെട്ടത്. മൂത്ത സഹോദരൻ മോഹനൻ ഉണ്ണിത്താൻ അറസ്റ്റിൽ. അമ്മ ദാക്ഷായണിയെ കൊന്ന കേസിൽ ജയിലിലായിരുന്നു മോഹനൻ ഉണ്ണിത്താൻ.
കുണ്ടറ ആലീസ് വധക്കേസ്: വധശിക്ഷ ലഭിച്ച പ്രതിയെ വെറുതെവിട്ടു
സംശയ രോഗം അവസാനിച്ചത് കൊലപാതകത്തില്‍; ക്രൂര കൃത്യത്തിന്റെ പിന്നാമ്പുറം
എ.കെ.ജി സെന്റര്‍ ആക്രമണം; കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷണം