TOPICS COVERED

വധശിക്ഷ ലഭിച്ച പ്രതിയെ കുറ്റവിമുക്തനാക്കി ഹൈക്കോടതി. കുണ്ടറ ആലീസ് വധക്കേസ് പ്രതി ഗിരീഷ് കുമാറിനെയാണ് വെറുതെവിട്ടത്. പ്രോസിക്യൂഷന് തെളിവുകളൊന്നും ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിചാരണക്കോടതി ആശ്രയിച്ച പ്രധാന സാക്ഷിമൊഴി വിശ്വസനീയമല്ലെന്നും കോടതി. ഗിരീഷ് കുമാര്‍ ജയിലില്‍ കഴിഞ്ഞത് 10 വര്‍ഷത്തിലേറെ. വിഡിയോ റിപ്പോര്‍ട്ട് കാണാം.