passenger-assaulted-the-con

കെ.എസ്.ആര്‍.ടി.സി അടൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ മനീഷിനെ യാത്രക്കാരന്‍ ആക്രമിച്ചു. ടിക്കറ്റെടുക്കാതെ യാത്രചെയ്തത് ചോദ്യം ചെയ്തതിനായിരുന്നു അസഭ്യവും ആക്രമണവും. ഇന്നലെ രാത്രിയായിരുന്നു സംഭവം. നിനക്ക് കഴിഞ്ഞ മാസത്തെ ശമ്പളം കിട്ടിയോടാ, എനിക്ക് മാസം 2 ലക്ഷം രൂപ ശമ്പളം ലഭിക്കും എന്ന് പറഞ്ഞായിരുന്നു അസഭ്യം.

 
ENGLISH SUMMARY:

The passenger assaulted the conductor Manish of KSRTC Adoor depot.